2012, ജൂലൈ 14, ശനിയാഴ്‌ച

" പൊട്ടിച്ചിരിക്കുന്ന മുഖംകൊണ്ടു പൊട്ടിത്തകരുന്ന എന്‍ ഹൃദയത്തെ ഞാന്‍ മറച്ചു.....
ഇലകള്‍ പൊഴിഞ്ഞു വേദനയാല്‍ പുളയുന്ന വൃക്ഷത്തെ മഴയുടെ  കുളിര്‍ കയ്കളാല്‍ തഴുകി 
കാലം നടനകന്നു......
കാലത്തിനൊപ്പം ഞാനും നടക്കുന്നു......
ഏകനായി, കേവലം ഒരു കൊമാളിയെപോലെ......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ